You Searched For "ആതിര ഗ്രേസ്"

മാറി നില്‍ക്കേണ്ടവളല്ല, കല്‍പ്പനയൊന്നും വേണ്ട... പാറശ്ശാലയുടെ ഭാവി എംഎല്‍എ അഡ്വ. ആതിര ഗ്രേസ്! കുമ്പിച്ചല്‍കടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ നടന്ന അപമാനത്തില്‍ നാടാര്‍ സമുദായം പ്രതിഷേധത്തില്‍; മുഖ്യമന്ത്രിയുടെ മാറി നില്‍ക്ക് ഗര്‍ജ്ജനം ദൃശ്യങ്ങളിലും പതിഞ്ഞു; ആതിരയുടെ പ്രതിരോധം പച്ചക്കള്ളം; കടക്ക് പുറത്ത് എന്നതിന് ശേഷം മാറിനില്‍ക്! പ്രതിപക്ഷത്തിന് ഒരായുധം കൂടി
ബാലസംഘത്തിലും എസ്എഫ്‌ഐയിലും പ്രവര്‍ത്തിച്ചു; വെളളറട ഡിവിഷനില്‍ അട്ടിമറിച്ചത് കോണ്‍ഗ്രസിലെ കരുത്ത അന്‍സജിത റസ്സലിനെ;  സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞപ്പോള്‍ മുഖ്യമന്ത്രി നോ പറഞ്ഞ ജില്ലാപഞ്ചായത്തംഗം ആതിര ഗ്രേസ് അടിമുടി പാര്‍ട്ടിക്കാരി; സെല്‍ഫിയെടുത്തോട്ടെയെന്ന് ചോദിച്ചിട്ടേയില്ലെന്ന് ആതിരയുടെ വിശദീകരണം